Tag: malayalam praise songs

  • krooshinmel krooshinmel prananathan /ക്രൂശിന്മേല്‍ ക്രൂശിന്മേല്‍

    ക്രൂശിന്മേല്‍ ക്രൂശിന്മേല്‍
    പ്രാണനാഥന്‍ ചാകുന്നു
    നിന്‍റെ പേര്‍ക്കായ് യാഗമായ്‌
    കാഴ്ച നീ പാപി കാണുക (2)
    (ക്രൂശിന്മേല്‍..)

    രക്തവും വെള്ളവും ഇറ്റിറ്റു വിഴുന്നു
    കാല്‍ കരം ആണിയാല്‍ തൂങ്ങിടുന്നു
    നെഞ്ചു പിളരുന്ന രോദനം കേള്‍ക്ക നീ
    നിന്‍ പേര്‍ക്ക് യാഗമായ്‌ മരക്കുരിശില്‍ (2)
    (ക്രൂശിന്മേല്‍..)

    ഉള്ളം പിടഞ്ഞങ്ങു കേഴുന്ന കള്ളന്‍ പോല്‍
    കേഴുക പാപി നീ മോക്ഷത്തിനായ്‌
    സ്വര്‍ഗ്ഗരാജ്യം നേടാന്‍ ഉള്ളം ഒരുക്കി നീ
    ക്രൂശിത രൂപത്തെ സ്വീകരിക്കൂ (2)
    (ക്രൂശിന്മേല്‍..)

    krooshinmel krooshinmel
    prananathan chakunnu
    ninte perkaai yagamai
    kazhcha nee paapi kanuka
    (krooshinmel..)

    rakthavum vellavum ettittu veezhunnu
    kaal karam aaniyaal thoongidunnu
    nenju pilarnna rodhanam kelkka nee
    nin perkkai yagamaai marakurishil (2)
    (krooshinmel..)

    ullam pidanju kezhinna kallan pol
    kezhuka paapi nee mokshathinaai
    swargaraajyam nedan ullam orukki nee
    krooshitha roopathe sweekarikko (2)
    (krooshinmel‍..)

    go back to index