Category: J V Peter

  • Ninakkai Karuthum Avan (നിനക്കായ് കരുതും അവൻ)

    നിനക്കായ് കരുതും അവൻ നല്ല ഓഹരി
    കഷ്ടങ്ങളിൽ നല്ല തുണ യേശു
    കണ്ണുനീരവൻ തുടയ്ക്കും – 2

    വഴിയൊരുക്കും അവൻ ആഴികളിൽ
    വലങ്കൈ പിടിച്ചെന്നെ വഴിനടത്തും
    വാതിലുകൾ പലതും അടഞ്ഞീടിലും
    വല്ലഭൻ പുതുവഴി തുറന്നിടുമേ
    (നിനക്കായ് കരുത്തും…)

    വാഗ്ദത്തം നമ്മുടെ നിക്ഷേപമേ
    വാക്കു പറഞ്ഞവൻ മാറുകില്ല
    വാനവും ഭൂമിയും മാറിടുമേ
    വചനങ്ങൾക്കോ ഒരു മാറ്റമില്ല – 2
    (നിനക്കായ് കരുത്തും..)

    രോഗങ്ങളാൽ നീ വലയുകയോ
    ഭാരങ്ങളാൽ നീ തളരുകയോ
    അടിപ്പിണരാൽ അവൻ സൗഖ്യം തരും
    വചനമയച്ചു നിന്നെ വിടുവിച്ചിടും – 2
    (നിനക്കായ്‌ കരുത്തും..)

    Ninakkai karuthum avan nalla ohari
    Kashtangalil nalla thuna Yeshu
    Kannuneeravan thudaykkum – 2

    Vazhi orukkum avan aazhikalil
    Valam kai pidichenne vazhi nadathum
    Vaathilukal palathum adanjeedilum
    Vallabhan puthu vazhi thuraneedume -2

    (Ninakkay karuthum )

    Vaagdatham nammude nikshepame
    Vaakku paranjavan maarukilla
    Vaanavum bhoomiyum maareedume
    Vachanangalkko oru maattamilla -2

    (Ninakkay karuthum)
    Rogangalal nee valayukayo
    bharangalal nee thalarukayo
    adipinaraal avan soughyam tharum
    vachanamayachu ninne viduvicheedum – 2
    (ninakkai karuthum…)

    (Lyricist: JV Peter)

    Back to index

    Click below to listen to the song 

  • Ennullam ninnilay / Thinmayonnum cheythidaatha തിന്മയൊന്നും ചെയ്തിടാത്ത

    തിന്മയൊന്നും ചെയ്തിടാത്ത
    യേശുവല്ലോ എന്റെ നന്മ (2)
    അവൻ ഉണ്ടാക്കും അവൻ പണിയും
    നല്ല പാത്രമായ തൻ ഹിതം പോൽ (2)

    എന്നുള്ളം നിന്നിലായ്
    ആഴമാo വിശ്വാസത്താൽ
    ചേരും നേരം ആനന്ദം വർണ്ണിക്കുവാൻ
    വാക്കുകൾ ഇല്ലാ ഇല്ലാ (2)

    ഈറനില്ല വാനിൽ കാണും
    കൈപ്പത്തി പോൽ മേഘവും (2)
    എന്റെ ദൈവത്തിൻ വാക്കുകളാൽ
    വൻ മാരി ചൊരിഞ്ഞിടും (2)

    എന്നുള്ളം നിന്നിലായ്
    ആഴമാo വിശ്വാസത്താൽ
    ചേരും നേരം ആനന്ദം വർണ്ണിക്കുവാൻ
    വാക്കുകൾ ഇല്ലാ ഇല്ലാ (2)
    വാക്കുകൾ ഇല്ലാ ഇല്ലാ
    വാക്കുകൾ ഇല്ലാ ഇല്ലാ

    Thinmayonnum cheythidaatha
    Yeshuvallo ente nanma (2)
    Avan udakkum avan paniyum
    Nalla paathramay than hitham pol(2)

    Ennullam ninnilay
    Aazhamam viswasathal
    Cherum neram aanandham varnnikkuvan
    Vaakkukal illa illa (2)

    Eeranilla vaanil kaanum
    Kaippathy pol meghavum (2)
    Ente Daivathin vaakkukalal
    van maari chorinjidum(2)

    Ennullam ninnilay
    Aazhamam viswasathal
    Cherum neram aanandham varnnikkuvan
    Vaakkukal illa illa (2)
    Vaakkukal illa illa
    Vaakkukal illa illa

    Lyrics : J V Peter

    go back to index