Category: Blesson Memana

  • Enikkoru Uthama Geetham (എനിക്കൊരു ഉത്തമ ഗീതം)

    എനിക്കൊരു ഉത്തമ ഗീതം
    എൻ്റെ പ്രിയനോട് പാടുവാൻ ഉണ്ട്
    യേശുവിനായ് എഴുതിയ ഗീതം
    ഒരു പനിനീർ പൂപോലെ മൃദുലം

    എൻ്റെ ഹൃദയത്തെ തൊടുവാൻ മുറിവിൽ തലോടുവാൻ
    യേശുവേ പോൽ ആരെയും ഞാൻ കണ്ടതില്ല
    ഇത്രയേറെ ആനന്ദം ജീവിതത്തിൽ ഏകുമെന്ന്
    യേശുവേ ഞാൻ ഒരിക്കലും നിനച്ചതില്ലാ

    പതിനായിരത്തിൽ അതി ശ്രേഷ്ഠൻ
    എനിക്കേറ്റം പ്രിയമുള്ള നാഥൻ
    എൻ്റെ ഹൃദയം കവർന്ന പ്രേമ കാന്തൻ
    സർവാൻഗ്ഗ സുന്ദരൻ യേശു

    മരുഭൂമിയിൽ അർത്ഥ പ്രാണനായ്‌
    ഒരു കണ്ണും കാണാതെ വിതുമ്പിയപ്പോൾ
    സ്നേഹക്കൊടിയിൽ എന്നെ മറച്ചു
    ഒമനപ്പേർ ചൊല്ലിയെന്നെ മർഓടണച്ചു (2)

    (എൻ്റെ ഹൃദയത്തെ.. )

    സ്വർഗ്ഗ ഭവനം ഒരുക്കിയതിൽ
    വേഗമെന്നെ ചേർക്കാൻ എൻ്റെ പ്രിയൻ വന്നിടും
    ആ നല്ല നാളിനായ് കാത്തിരുന്നെൻ
    സ്നേഹമെന്നിൽ ദിനം തോറും വർധിച്ചിടുന്നേ (2)

    (എൻ്റെ ഹൃദയത്തെ…)

    Enikkoru uthama geetham
    ente priyanodu paaduvan undu
    Yeshuvinay ezhuthiya geetham
    Oru panineer poo pole mrudhulam

    Ente hrudhayathe thoduvan murivil thaloduvan
    Yeshuve pol aareyum njan kandathilla
    Ithrayere aanandham jeevithathil ekumenn
    Yeshuve njan orikkalum ninachathilla

    Pathinaayirathil athi shreshtan
    Enikkettam priyamulla nadhan
    Ente hrudhayam kavarnna prema kaanthan
    Sarvanga sundharan yeshu

    Marubhoomiyil artha praananai
    Oru kannum kaanathe vithumbiyappol
    Snehakkodiyil enne marachu
    omanapper cholliyenne marvodanachu (2)

    (Ente hrudayathe..)

    Swarga bhavanam orukkiyathil
    Vegamenne cherppanente priyan vannidum
    Aa nalla naalinay kaathirunnen
    Snehamennil dhinam thorum vardhichidunne (2)

    (Ente hrudayathe..)

    (Lyricist and Lead singer: Dr. Blesson Memana)

    Back to index

    Click below to listen to the song

  • Pukazhtheedam Yeshuvine പുകഴ്ത്തീടാം യേശുവിനെ

    പുകഴ്ത്തീടാം യേശുവിനെ
    ക്രൂശിലെ ജയാളിയെ
    സ്തുതിച്ചീടാം യേശുവിനെ
    സ്തുതിക്കവൻ യോഗ്യനല്ലോ

    ആരാധിക്കാം യേശുവിനെ
    അധികാരമുള്ളവനെ
    വണങ്ങിടാം ദൈവകുഞ്ഞാടിനെ
    ആരിലും ഉന്നതനെ (2)

    വിശ്വസിക്കാം യേശുവിനെ
    ഏക രക്ഷകനെ
    ഏറ്റുപറയാം യേശുവിനെ
    കർത്താധി കർത്താവിനെ
    (ആരാധിക്കാം…)

    സ്നേഹിച്ചിടാം യേശുവിനെ
    ഏറ്റം പ്രിയനായോനെ
    സേവിച്ചീടാം യേശുവിനെ
    എന്നും എന്നും അനന്യനെ
    (ആരാധിക്കാം…)

    ഘോഷിച്ചിടാം യേശുവിനെ
    സത്യസുവിശേഷത്തെ
    നോക്കിപ്പാർക്കാം യേശുവിനെ
    വീണ്ടും വരുന്നവനെ
    (ആരാധിക്കാം…)

    Pukazhtheedam Yeshuvine
    krushile jayaliye
    sthuthichedam yeshuvine
    sthuthikkavan yogyanallo

    Aradhikkam yeshuvine (2)
    adhikaram ullavane
    vanangidam daivakunjadine
    arilum unnathane

    vishwasikkam yeshuvine
    Eka rekshakane
    Ettu parayam yeshuvine
    karthadhi karthavine
    (Aradhikkam…)

    snehichidam yeshuvine
    Ettam priyanayone
    sevichidam yeshuvine
    Ennum ennum ananyane
    (aradhikkam…)

    Ghoshichidam yeshuvine
    sathya suvisheshathe
    nokkiparkkam yeshuvine
    veendum varunnavane
    (aradhikkam…)

    go back to index

    Lyrics: Dr. Blesson Memana

    Click below to listen